സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസിന് സാധിക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നും ഖിമി റാം പറഞ്ഞു. ഹിമാചൽ പ്രദേശിന്‍റെ ചുമതലയുള്ള രാജീവ് ശുക്ലയാണ് ഖിമിറാമിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്.